Friday, January 14, 2011

നബിയുടെ കത്ത്.

അല്‍-അഹ്സ ഗവര്‍ണര്‍ ഇബിനുസാവക്ക് നബിതങ്ങള്‍ (swallallahu alaihi vasallam)ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ടു കൊടുത്തയച്ച്ച കത്ത്. നബി തങ്ങള്‍ (swallallahu alaihi vasallam) വിരളിലെ മോതിരം കൊണ്ടു സീല്‍ ചെയ്തിരിക്കുന്നത് കാണാം.

18 comments:

സുബൈര്‍കുരുവമ്പലം said...

പ്രിയ സുഹൃത്ത് നസീര്‍ ... താങ്കളുടെ ... ഹുബ്ബുല്‍ റസൂല്‍. .. സര്‍വ്വ ശക്തന്‍ എന്നും നിലനിര്‍ത്തി തരട്ടെ ...... ഈ സംരംഭത്തിനു ഈ വിധേയന്റെ ..... സകല സഹകരണം .....പ്രതീക്ഷി ക്കുക ......

എം.എസ്.നസീര്‍ പാങ്ങോട് said...

dear subair i really obliged to you for your high support.
nazeer pangodu

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ ബ്ലോഗിലെ കമന്റ് വഴി എത്തിയതാണ്.. ഒറ്റയടിയ്ക്ക് തന്നെ എല്ലാ പോസ്റ്റും കണ്ടൂ..
ചരിത്രത്തിലേയ്ക്കൊരു തിരിഞ്ഞുനോട്ടം നന്നായിട്ടുണ്ട്...
ഇന്ന് മനുഷ്യന്‍ മനുഷ്യനല്ലാതെയാകുന്നു ..
ഇന്നു എവിടെ നബിവചനം..? എന്ന് എവിടെ സത്യമെന്ന രത്നം..? ഇന്ന് എവിടെ സ്നേഹമെന്ന മനസാക്ഷി..?
എല്ലാം നേരെയാവും എന്ന ശുഭപ്രതീക്ഷ്യയില്‍ ഈ ഞാനും,

എം.എസ്.നസീര്‍ പാങ്ങോട് said...

thank u saji your nice mind and support.
regards,
nazeer pangodu.

KING said...

Nazeer bhai.. excellent blog dear.. vaakkugalillaadhe pugazhthunnathu sariyaayittu thonnillaa... keep it up!

നസീര്‍ പാങ്ങോട് ~ Nazeer Pangod said...

കമന്റിട്ട സ്നേഹിതര്‍ക്കു നന്ദി.

sm sadique said...

അല്ല്ലാഹു അനുഗ്രഹിക്കട്ടെ…………….

ente lokam said...

നസീര്‍.നബിയുടെ കത്തിന്റെ ഒരു ത്ര്‍ജമയോ കുറിപ്പോ കൂടി
ചെര്കാംആയിരുന്നു.കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കുന്ന
ഒരു ബ്ലോഗ് ആയി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു .

നസീര്‍ പാങ്ങോട് said...

thanks to all

ബെഞ്ചാലി said...

gr8 snap :)

Anonymous said...

നബിയുടെ ചര്യകള്‍ പിന്‍പറ്റി ജീവിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ... നല്ലൊരു കാഴ്ച സമ്മാനിച്ചതിനു നന്ദി...

Anonymous said...

എല്ലാം കണ്ടു അച്ചടി മഷി പുരണ്ട കവിതകളും എല്ലാം വായിച്ചു .. ഒരു ചെറിയ കമെന്റില്‍ ഒതുക്കട്ടെ nallezhuthukal...!!!!!!

mayflowers said...

ഇവിടെയെത്തിയപ്പോള്‍ വിചാരിക്കാത്ത ഒരു കത്ത് കാണാനായി.
വളരെ വളരെ വളരെ സന്തോഷം..

നസീര്‍ പാങ്ങോട് said...

thanks to all with respect..

noorumon said...

priya suhrth nazeerinu ella bhavukangalum .....nabi (s) tangalude kathu kandu ,,,,,al hamdulillaa ....salaathullaah salaa mullaah alaa yaseen habeebullaah .....ellaa characharangalum srishttikkaan karana bhootharaaya thiru nabiyude ....aduthethaan thankalkku kazhinallo .......eee pavapettavanum orikkal madeena munavvarayil thangalkkarike irikkaan swoubhagyam kittiyittund ...athinolam jeevithithathil enikku matoru bhagyavumllaa..... hubun nabi ennum namukku thanalaakatte ameen....

noorumon said...

loka charithrathil innolam aarum kanaatha yudham nayichavaraanu allahuvinte thiru doothar ...aarum kaanaatha dayayude moortheebhavam ullavaraanu nabi (s) ....makkam fathah(makkam vijayam) maathram islaamine padikkaan shramikkunna sahodarar padichaal mathi ....aatti oodikkepetta janma naattilekku muthu nabi thirumeeni ajayyanaayi varikayanu .....shanthiyude samadaanathinte sahoodryathinte sahishnathayude samarathinte puthiya mukham kaanichu koduth lokathinu ....ennittu janangale snehathinte mathathileeku kshanichu ....lokathile eathu shasthravum athinte ulbhavam parisudha islamum ....allahuvinte kalaamayaa vishudha quraan aanannu innu janangal thiricharinju thudangiyirikkunnu ......... jeevithathil udaneelam vishuddhi kaathu sookshikkaan namme daivam anugrahikkatte...... ameen ....

mansoor said...

നബിയുടെ ചര്യകള്‍ പിന്‍പറ്റി ജീവിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ ഈ ജീവിതമാത്രക നമ്മുടെ ജീവിതത്തിനും
വെളിച്ചവും തെളിച്ചവും നന്മ്മയും വിശുഢിയും നല്‍ക്കടെ http://punnyarasool.blogspot.com/2012/09/blog-post.html

mansoor said...

നബിയുടെ ചര്യകള്‍ പിന്‍പറ്റി ജീവിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ ഈ ജീവിതമാത്രക നമ്മുടെ ജീവിതത്തിനും
വെളിച്ചവും തെളിച്ചവും നന്മ്മയും വിശുഢിയും നല്‍ക്കടെ http://punnyarasool.blogspot.com/2012/09/blog-post.html